ന്യൂസിലാൻഡിലെ സൗത്ത് ലാൻഡ് ആശുപത്രിയിൽ പ്രാകൃത നിയമങ്ങൾ നടപ്പാക്കുന്നതായി പരാതി. ആശുപത്രിയിലെ ജീവനക്കാരോട് ഒരു ദിവസം അഞ്ചു മിനിറ്റിൽ കൂടുതൽ സംസാരിക്കരുതെന്നും ഒരുമിച്ച് ഇടവേളകൾ എടുക്കരുതെന്നും നിർദ്ദേശം നൽകിയതായി പരാതി ഉയരുന്നു. ഇവിടെ കഴിഞ്ഞ അഞ്ചുവർഷമായി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വിശ്വസനീയമായ റിപ്പോർട്ടുകൾ പറയുന്നു. ഓഫീസിൽ പ്രവേശിക്കുമ്പോൾ മുതൽ ജീവനക്കാർക്ക് പരസ്പരം സംസാരിക്കാൻ കഴിയില്ല എന്നാണ് അറിയുന്നത്. ഒരുമിച്ച് ഇടവേളകൾ എടുക്കുന്നതിനെയും തടയുന്നു എന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ സംസാരിക്കരുത് എന്ന നയം തങ്ങൾക്ക് ഇല്ലെന്നാണ് ഹെൽത്ത് ന്യൂസിലാൻഡ് … Continue reading ഒരു ദിവസം അഞ്ചു മിനിറ്റിൽ കൂടുതൽ സംസാരിക്കരുത്, ഒരുമിച്ച് ഇടവേളകൾ എടുക്കരുത്… പ്രാകൃത നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ന്യൂസിലാൻഡിലെ ഈ ആശുപത്രി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed