എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി മെഡിക്കൽ കോളേജിൻറെ പഴയ കെട്ടിടത്തിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് റോഡിലേക്ക് വീഴാവുന്ന അവസ്ഥയിൽ. സംരക്ഷണഭിത്തി അപകടാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അധികൃ മൗനം പാലിക്കുന്നതിൽ വ്യാപക പ്രതിഷേധം. അഞ്ചു വർഷം മുമ്പ് 80 ലക്ഷം രൂപ മുടക്കിയാണ് സംരക്ഷണ ഭിത്തി നിർമിച്ചത്. നിർമാണത്തിലെ അപാകതമൂലമാണ് സംരക്ഷണ ഭിത്തിയുടെ കെട്ട് തള്ളി അപകടാവസ്ഥയിലായതെന്ന് നാട്ടുകാർ പറയുന്നു. സംരക്ഷണ ഭിത്തിയുടെ ഉയരത്തിന് അനുസൃമായി … Continue reading എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി