യുകെയിലെ നഴ്സുമാർക്കെതിരായ ആക്രമണങ്ങൾ ചെറുക്കാൻ കിടിലൻ ആശയവുമായി ലണ്ടനിലെ ഈ ആശുപത്രി; ഇനി ഒരു ബട്ടൺ അമർത്തുകയേ വേണ്ടൂ..!

അടുത്തകാലത്ത് നേഴ്സുമാർക്ക് എതിരെയും യുകെയിൽ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഈ അടുത്തിടെയാണ് ഡ്യൂട്ടിക്കിടെ മലയാളി നേഴ്സ് ആക്രമണത്തിനിരയായത്. ഇത്തരം സാഹചര്യങ്ങൾ പതിവായതോടെ വ്യത്യസ്തമായ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലണ്ടനിലെ ഈ ആശുപത്രി. നഴ്സുമാർക്ക് എതിരായ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനായി ലണ്ടനിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സുമാര്‍ ബോഡി ക്യാമറ ധരിക്കാന്‍ തുടങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അക്രമാസക്തവും പ്രകോപനപരവുമായ സമീപനം രോഗികളില്‍ നിന്നും ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്നത് വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍ എച്ച് എസ് … Continue reading യുകെയിലെ നഴ്സുമാർക്കെതിരായ ആക്രമണങ്ങൾ ചെറുക്കാൻ കിടിലൻ ആശയവുമായി ലണ്ടനിലെ ഈ ആശുപത്രി; ഇനി ഒരു ബട്ടൺ അമർത്തുകയേ വേണ്ടൂ..!