വാഴ കൃഷിക്കാർക്ക് ഇപ്പോൾ നല്ല കാലമാണ് എന്നാണ് പൊതുവേ പറയുന്നത്. ഏത്തക്കായ്ക്ക് അത്രയ്ക്ക് വിലയാണ് ഇപ്പോൾ. എന്നാൽ ഈ വിലക്കയറ്റത്തിന് ഇടയിലും കർഷകർക്ക് ഇരുട്ടടിയായി മറ്റൊരു ശല്യം എത്തിയിരിക്കുകയാണ്.കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ മഴ കൃഷി കർഷകർക്ക് തലവേദനയായാണ് പുതിയ അതിഥിയുടെ ആക്രമണം. (This little creature has become a nightmare for banana farmers) പിണ്ടി പുഴു ആണ് ഈ വില്ലൻ. ആയിരക്കണക്കിന് വാഴകളാണ് ഈ പുഴുവിന്റെ ആക്രമണത്തിൽ നശിച്ചത്. ഏത്തവാഴ ഞാലിപ്പൂവൻ തുടങ്ങിയ … Continue reading അതിവേഗം പടരും, കുല മുരടിച്ച് വാഴ നശിക്കുമ്പോൾ മാത്രമാണ് അറിയാനാവുക; കർഷകർക്ക് ഇരുട്ടടിയായി ഈ ചെറു ജീവി; കനത്ത വിലയിലും വാഴകർഷകർക്ക് കണ്ണീരുമാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed