രാജ്യത്ത് മതപരിവർത്തന നിരോധന നിയമപ്രകാരം ശിക്ഷ വിധിക്കുന്നത് ഇതാദ്യം. പാസ്റ്റർമാരായ മലയാളി ദമ്പതികളെ അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചു. ഉത്തർ പ്രദേശിലെ അംബേദ്കർ ജില്ലാ സെഷൻസ് കോടതിയാണ് ജോസ് പാപ്പച്ചൻ – ഷീജ പാപ്പച്ചൻ ദമ്പതികളെ ശിക്ഷിച്ചത്. അഞ്ചു വർഷം തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ദലിത് ഹിന്ദു വിഭാഗത്തിലെ പാവപ്പെട്ടവരെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചു എന്നാണ് കുറ്റം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല – പുറമറ്റം സ്വദേശികളായ ജോസ് പാപ്പച്ചനും ഭാര്യ ഷിജയും ഉത്തർപ്രദേശിലെ … Continue reading ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചു…മലയാളി ദമ്പതികളെ അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചു; മതപരിവർത്തന നിരോധന നിയമപ്രകാരം ശിക്ഷ വിധിക്കുന്നത് ഇതാദ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed