രാജ്യത്ത് പുതുചരിത്രം; ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്…വരുന്ന മാറ്റങ്ങൾ ഇങ്ങനെ:

ഉത്തരാഖണ്ഡിൽ ഏകീകൃത സിവില്‍ കോഡ് ഇന്നുമുതൽ നിലവിൽ വരും. ഇതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഇന്ന് 12.30ഓടെയാണ് യുസിസി പ്രാബല്യത്തില്‍ വരിക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരിക്കും ഇത്.This is the first state to implement a Uniform Civil Code. ഏകീകൃത സിവില്‍ കോഡിലെ പ്രധാന നിർദേശങ്ങൾ ഇങ്ങനെയാണ്: ദത്തെടുത്ത കുട്ടികള്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കും സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കുമെല്ലാം മാതാപിതാക്കളുടെ … Continue reading രാജ്യത്ത് പുതുചരിത്രം; ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്…വരുന്ന മാറ്റങ്ങൾ ഇങ്ങനെ: