ഇവിടെ എല്ലാവർക്കും കുതിരയുടെ കരൾ മതി; ഭൂമിയിലെ ഏറ്റവും ഏറ്റവും തണുപ്പ് കൂടിയ ന​ഗരം

ഭൂമിയിലെ ഏറ്റവും ഏറ്റവും തണുപ്പ് കൂടിയ സ്ഥലം ഏതാണെന്നറിയാമോ? റഷ്യയിലെ സൈബീരിയയിലുളള യാകുത്സ്‌ക് ആണ് ആ സ്ഥലം. മറ്റെല്ലാ ന​ഗരങ്ങളിലെയും പോലെ ജനങ്ങൾ ഇവിടെയും സ്വാഭാവികമായ ജീവിതം നയിക്കുന്നു. അടുത്തിടെ ട്രാവൽ വ്ളോഗറായ അങ്കിത കുമാർ യാകുത്സ്‌ക് സന്ദർശിച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. യാകുത്സ്‌കിലെ ഒരു മാർക്കറ്റിൽ നിന്നുമുളള വീഡിയോയാണ് പോസ്റ്റ്ചെയ്തത്. അവിടെ ഫ്രിഡ്ജിന്റെ ആവശ്യമേ ഇല്ല. കനത്ത തണുപ്പായതിനാൽ ആഹാര സാധനങ്ങൾ ഒന്നും കേടായി നശിച്ചു പോകില്ലെന്നും അവർ പറയുന്നു. ഈ ലോകത്തിലെ തന്നെ ഏറ്റവും … Continue reading ഇവിടെ എല്ലാവർക്കും കുതിരയുടെ കരൾ മതി; ഭൂമിയിലെ ഏറ്റവും ഏറ്റവും തണുപ്പ് കൂടിയ ന​ഗരം