ഇരുന്നു ജോലി ചെയ്യുന്നവർ ഇന്ന് ധാരാളമുണ്ട്. ഐ ടി മേഖലയിൽ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ഇരുന്നാണ് ജോലി ചെയ്യുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളേക്കുറിച്ചും മിക്കയാളുകൾക്കും അറിയാം. എന്നാൽ വെറുതെ ഇരിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് അധികമാർക്കും അറിയിള്ള എന്നതാണ് സത്യം. This is the biggest health problem the world is going to face ശരീരത്തിന് വേണ്ടത്ര ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഉദാസീനമായ ജീവിതശൈലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങൾ പുറത്തുവരാറുണ്ട്. ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങൾക്കു പിന്നിലെ … Continue reading ഇതാണ് ഇനി ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നം ! സൂക്ഷിച്ചില്ലെങ്കിൽ മനുഷ്യർ നിന്നനില്പിൽ മരിച്ചുവീഴും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed