‘തലയും വാലുമില്ലാത്ത ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അപമാനിക്കാൻ, ഇതുകൊണ്ടൊന്നും പേടിക്കില്ല’; ഫെന്നി നൈനാനെതിരെ അതിജീവിത

ഇതുകൊണ്ടൊന്നും പേടിക്കില്ല; ഫെന്നി നൈനാനെതിരെ അതിജീവിത പത്തനംതിട്ട: തലയും വാലുമില്ലാത്ത ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ നടത്തുന്നതെന്ന് മൂന്നാമത്തെ കേസിലെ അതിജീവിത വ്യക്തമാക്കി. ചാറ്റുകളുടെ ചില ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് പുറത്തുവിടുന്നത് സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും യുവതി ആരോപിച്ചു. രണ്ട് മാസം മുൻപ്, രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം തന്നെ സമീപിച്ചതായി ഫെന്നി നൈനാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സ്ക്രീൻഷോട്ടുകളിൽ വ്യക്തമാക്കിയിരുന്നു. പാലക്കാട് എംഎൽഎ ഓഫിസിൽ കാണാമെന്ന് പറഞ്ഞിട്ടും, … Continue reading ‘തലയും വാലുമില്ലാത്ത ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അപമാനിക്കാൻ, ഇതുകൊണ്ടൊന്നും പേടിക്കില്ല’; ഫെന്നി നൈനാനെതിരെ അതിജീവിത