തിരുനാവായയിൽ നടന്ന മോഷണം പോലീസ് തെളിയിച്ചത് ങ്ങനെ: തിരുനാവായയിൽ സ്ത്രീവേഷം ധരിച്ചെത്തിവീട്ടമ്മയുടെ മൂന്നു പവൻ സ്വർണാഭരണങ്ങൾ കവർന്നയാളെ കൽപ്പകഞ്ചേരി സി ഐ സലീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പൂളമംഗലം പാക്കച്ചിറ കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസ (58) യുടെ ദേഹത്തണിഞ്ഞ സ്വർണാഭരണങ്ങളാണ് കവർന്നത്. അയൽവാസിയായ പുത്തൻപീടിയേക്കൽ ഷാക്കിർ (34) നെയാണ് പിടികൂടിയത്. വെള്ളിയാഴ്ചജുമാ നമസ്കാരത്തിനു ഹംസ ഹാജി പള്ളിയിൽ പോയപ്പോൾ എസ് ഐ ആർ ഫോറം പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീ വേഷത്തിലെത്തിവീട്ടിലെത്തി. പൂരിപ്പിക്കാനാവശ്യമായ രേഖകൾ … Continue reading സ്ത്രീ വേഷമണിഞ്ഞെത്തിയ അയൽവാസി; എത്തിയത് എസ് ഐ ആർ ഫോറം പൂരിപ്പിക്കാനെന്ന വ്യാജേന; തിരുനാവായയിൽ നടന്ന മോഷണം പോലീസ് 22 മണിക്കൂറിനുള്ളിൽ തെളിയിച്ചത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed