പേജർ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത് ഇങ്ങിനെ ? ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്തുവിട്ട് ന്യൂയോർക്ക് ടൈംസ് !

ലെബനാനിലും സിറിയയിലും ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. This is how the blast was done with a pager അടുത്തിടെയാണ് തായ്വാനിലെ ഗോൾഡ് അപ്പോളോ കമ്പനിയിൽ ഹിസ്ബുള്ള 3000 പേജറുകൾ ഓർഡർ ചെയ്തത്. സംഭവം മണത്തറിഞ്ഞ ഇസ്രയേൽ ചാര സംഘടനയായ മൊസാദ് പേജറുകൾ നിർമിക്കുന്ന സമയത്തൊ കടത്തുന്ന സമയത്തൊ ഇവരുടെ … Continue reading പേജർ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത് ഇങ്ങിനെ ? ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്തുവിട്ട് ന്യൂയോർക്ക് ടൈംസ് !