ബിഗ് സല്യൂട്ട്: അശാന്തമായ കാശ്മീരിൽ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താൻ സൈന്യത്തിന്റെ ശ്രമം ഇങ്ങനെ…
ജന്മു കാശ്മീരിലെ കുപ് വാരയിൽ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ടുള്ള പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെയും ഭീകര സംഘടനകളുടെയും ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ രണ്ടു ബറ്റാലിയൻകൂടി വിന്യസിക്കാനാണ് സൈന്യത്തിന്റെ നീക്കം . This is how the army tries to defeat the infiltration in the restive Kashmir ഓഡീഷയിൽ മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട ബറ്റാലിയനുകളെയാണ് ജന്മു മേഖലയിൽ അതിർത്തി രക്ഷയ്ക്കായി നിയോഗിക്കുക. ഭീകരാക്രമണം പതിവായ ജന്മു കാശ്മീർ … Continue reading ബിഗ് സല്യൂട്ട്: അശാന്തമായ കാശ്മീരിൽ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താൻ സൈന്യത്തിന്റെ ശ്രമം ഇങ്ങനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed