ഹെഡ് ഓഫീസിൽ ലഭിച്ച ആ സിഗ്നൽ തുണച്ചു; ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം പാളിയത് ഇങ്ങനെ:

ആലപ്പുഴ എടത്വായ്ക്കടുത്ത് ഫെഡറൽ ബാങ്ക് പച്ച – ചെക്കിടിക്കാട് ശാഖയിലെ എടിഎം തകർത്ത് മോഷണ ശ്രമം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടു കൂടിയാണ് സംഭവം. കവർച്ച സമയത്ത് ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് ബാങ്ക് അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്ക് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. റെയിൻകോട്ടു കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയ ശേഷം റോഡിന് കൂടുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോലീസ് … Continue reading ഹെഡ് ഓഫീസിൽ ലഭിച്ച ആ സിഗ്നൽ തുണച്ചു; ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം പാളിയത് ഇങ്ങനെ: