ബലാൽസംഗം ചെയ്‌തെന്ന വ്യാജ പരാതിയിൽ ബാങ്ക് ജീവനക്കാരി കുടുങ്ങിയത് ഇങ്ങനെ:

ബലാൽസംഗം ചെയ്‌തെന്ന വ്യാജ പരാതിയിൽ ബാങ്ക് ജീവനക്കാരി കുടുങ്ങിയത് ഇങ്ങനെ: മുന്‍പങ്കാളിയെ മുംബൈയില്‍ വ്യാജ ബലാത്സംഗക്കേസില്‍ കുടുക്കി ഒരു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരിയായ ഡോളി കൊട്ടക്കിനെ പോലീസ് പിടികൂടി. പ്രതിയായ ഡോളി, മുന്‍പങ്കാളിയുടെ സാമ്പത്തിക വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിക്കുകയും, അയാളെ ജയിലിലടയ്ക്കുകയും, ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ആരോപണമുണ്ട്. ഐടി പ്രൊഫഷണലായ മുന്‍പങ്കാളിയുടെ ജാമ്യത്തിനുള്ള എന്‍ഒസിക്ക് പകരം, കോടതിമുറിയില്‍ തന്നെ അയാളുടെ സഹോദരിയോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതാണ് സംഭവം … Continue reading ബലാൽസംഗം ചെയ്‌തെന്ന വ്യാജ പരാതിയിൽ ബാങ്ക് ജീവനക്കാരി കുടുങ്ങിയത് ഇങ്ങനെ: