ഇതാ ആ അപൂർവ്വ പുഷ്പം; കാണപ്പെടുന്നത് ലോകത്ത് രണ്ടു സ്ഥലങ്ങളിൽ മാത്രം…!

ഇതാ ആ അപൂർവ്വ പുഷ്പം; കാണപ്പെടുന്നത് ലോകത്ത് രണ്ടു സ്ഥലങ്ങളിൽ മാത്രം ലോകത്ത് അപൂർവതയുടെ അടയാളമായി കണക്കാക്കപ്പെടുന്ന പുഷ്പങ്ങളിൽ കമീലിയ വിഭാഗത്തിൽപെടുന്ന മിഡിൽമിസ്റ്റ്സ് റെഡ് ഒരുപാട് പ്രശസ്തമാണ്. കമീലിയകൾ പൊതുവെ പലദേശങ്ങളിലും കാണപ്പെടുന്ന പുഷ്പങ്ങളായിട്ടും, മിഡിൽമിസ്റ്റ്സ് റെഡ് ഏറെ അപൂർവമാണ്. 1804-ൽ ചൈനയിൽ നിന്നുള്ള ഈ പുഷ്പം ബ്രിട്ടനിലേക്കു ഇറക്കുമതി ചെയ്തപ്പോൾ മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്. നയം വേറെ, ഫണ്ട് വേറെ… ഇരട്ടചങ്കല്ല, ഇത് ഇരട്ടത്താപ്പ് ചൈനയിൽ നിന്നു ഈ ചെടി പൂർണമായും വംശനാശം സംഭവിച്ചതിനാൽ, ബ്രിട്ടനിലെ … Continue reading ഇതാ ആ അപൂർവ്വ പുഷ്പം; കാണപ്പെടുന്നത് ലോകത്ത് രണ്ടു സ്ഥലങ്ങളിൽ മാത്രം…!