അണുബാധയെത്തുടർന്ന് ഈ ഇന്ത്യൻ താരം ആശുപത്രിയിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തി യുവതാരം അഭിഷേക് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലുണ്ടായ കടുത്ത അണുബാധയെയും പനിയെയും തുടർന്നാണ് താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. യുഎസിനെതിരായ മത്സരത്തിന് മുൻപ് തന്നെ താരത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അസുഖം വകവെക്കാതെ താരം മത്സരത്തിനിറങ്ങുകയായിരുന്നു. ഇതോടെ ആരോഗ്യനില കൂടുതൽ വഷളാവുകയും താരത്തിന് ‘ഡ്രിപ്പ്’ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകേണ്ടി വരികയും ചെയ്തു. നിലവിൽ ന്യൂഡൽഹിയിലെ … Continue reading ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി; അണുബാധയെത്തുടർന്ന് ഈ ഇന്ത്യൻ താരം ആശുപത്രിയിൽ; ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed