ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ ഒരു ബഹുനില കെട്ടിടത്തിൽ ഉണ്ടായ അതിശയകരവും അതേസമയം ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പത്താം നിലയിലെ ഫ്‌ളാറ്റിൽ നിന്ന് ഒരു യുവതി പൈപ്പുകളിൽ പിടിച്ചുകൊണ്ട് താഴേക്ക് ഇറങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. “സ്പൈഡർ ഗേൾ” എന്ന പേരിൽ ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വൻ ചർച്ചകൾക്കും പരിഹാസങ്ങൾക്കും കാരണമായി. ഭാര്യ വീട്ടിലെത്തുമെന്ന് അറിഞ്ഞപ്പോൾ ഭർത്താവ് കാമുകിയെ രക്ഷപ്പെടാൻ നിർബന്ധിച്ചതാണ് ഈ അസാധാരണ പ്രവർത്തനത്തിന് പിന്നിലെ കാരണം എന്നതാണ് പ്രാദേശിക … Continue reading അവിഹിതത്തിനിടെ പെട്ടെന്ന് കാമുകന്റെ ഭാര്യ വന്നാൽ…? ഈ യുവതി കാണിച്ചത് ആരും കാണിക്കാത്ത സാഹസം…! ഒടുവിൽ ചെന്ന് കേറിയത് അതിലും വലിയ സ്ഥലത്ത് :വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed