രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കേരളത്തിലെ ഈ റയിൽവെ ഡിവിഷൻ; കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ താരമായ ഡിവിഷൻ ഇതാണ്

പാലക്കാട്: റയിൽവേയുടെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ താരമായി പാലക്കാട് റെയിൽവേ ഡിവിഷൻ. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കേരളത്തിലെ ഈ റയിൽവെ ഡിവിഷൻ. യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വർദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കീ പെർഫോമൻസ് സൂചിക റെയിൽവെ തയ്യാറാക്കുന്നത്. കഴിഞ്ഞ തവണ സൂചികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു പാലക്കാട്. 2025 ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് പാലക്കാട് ഡിവിഷന്റെ ആകെ വരുമാനം 1,607.02 കോടി രൂപയാണ്. മുൻ വർഷത്തെക്കാൾ 36.5 ശതമാനത്തിന്റെ വർദ്ധന. പാഴ്‌സൽ, … Continue reading രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കേരളത്തിലെ ഈ റയിൽവെ ഡിവിഷൻ; കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ താരമായ ഡിവിഷൻ ഇതാണ്