ഈ ഡിസംബറിനു മരണത്തിന്റെ തണുപ്പാണ്…. പതിനഞ്ചു ദിവസങ്ങള്‍ക്കിടെ വാഹനാപകടങ്ങളിൽ മരിച്ചത് ഇരുപതിലേറെ പേർ

കോട്ടയം: ഈ ഡിസംബറിനു മരണത്തിന്റെ തണുപ്പാണ്. പതിഞ്ചു ദിവസങ്ങള്‍ക്കിടെ ഇരുപതിലേറെ പേരാണ് സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി മരിച്ചത്. മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളാണു രണ്ടാഴ്ചക്കിടെ ഉണ്ടായത്. അതില്‍ ഒടുവിലത്തേതാണു പത്തനംതിട്ട മുറിഞ്ഞകല്ലിൽ ഉണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചത്. ഡിസംബര്‍ ആരംഭിച്ചത് ആലപ്പുഴ കളര്‍കോട് ജങ്ഷനില്‍ ഉണ്ടായ വാഹനാപടത്തില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചെന്ന വാർത്തയോടെയാണ്. മരിച്ചവർ എല്ലാവരും പഠനത്തില്‍ മിടുക്കരില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കള്‍ … Continue reading ഈ ഡിസംബറിനു മരണത്തിന്റെ തണുപ്പാണ്…. പതിനഞ്ചു ദിവസങ്ങള്‍ക്കിടെ വാഹനാപകടങ്ങളിൽ മരിച്ചത് ഇരുപതിലേറെ പേർ