ഇങ്ങനൊരു പശു ലോകത്ത് വേറെ ഉണ്ടാവില്ല; ഏതു കാലാവസ്ഥയും അതിജീവിക്കും; വൈക്കോലും പുല്ലും കിട്ടിയില്ലെങ്കിൽ ചെറിയൊരു സൂത്രപ്പണിയിലൂടെ വിശപ്പകറ്റും; ഈ പശു കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരം

തിരുവില്വാമല: കാർഷിക കുടുംബമായ കോരപ്പത്ത് തറവാട്ടിൽ തിരുവില്വാമലയുടെ സാംസ്‌കാരിക പൈതൃകം പേറുന്ന എഴുപതോളം വില്വാദ്രി പശുക്കളുണ്ട്. പാമ്പാടി ഐവർമഠം ട്രസ്റ്റിന്റെ ചെയർമാനായ രമേശ് കോരപ്പത്ത് ആണ് ഇവയുടെ പരിപാലകൻ.This cow is the personal pride of Kerala തന്റെ പൂർവികർ നോക്കി നടത്തിയിരുന്ന വില്വാദ്രി പശുപരിപാലനത്തോടൊപ്പം വില്വാദ്രിനാഥ ക്ഷേത്രത്തിലേക്ക് പഞ്ചഗവ്യവും ഇവിടെനിന്നും മുടങ്ങാതെ നല്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. കാർഷിക കുടുംബമായ കോരപ്പത്ത് തറവാട്ടിൽ ഒരു കാലത്ത് നൂറുകണക്കിന് വില്വാദ്രി പശുക്കൾ ഉണ്ടായിരുന്നു. വില്വാദ്രി … Continue reading ഇങ്ങനൊരു പശു ലോകത്ത് വേറെ ഉണ്ടാവില്ല; ഏതു കാലാവസ്ഥയും അതിജീവിക്കും; വൈക്കോലും പുല്ലും കിട്ടിയില്ലെങ്കിൽ ചെറിയൊരു സൂത്രപ്പണിയിലൂടെ വിശപ്പകറ്റും; ഈ പശു കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരം