അവസാന കത്തും അയച്ചു…അവസാനിച്ചു ആ യുഗം; 400 വർഷത്തെ പോസ്റ്റൽ സേവനം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ച് ഈ രാജ്യം

400 വർഷത്തെ പോസ്റ്റൽ സേവനം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ച് ഈ രാജ്യം കോപ്പൻഹേഗൻ: അവസാന കത്തും ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊണ്ട് ഡെൻമാർക്ക് ചൊവ്വാഴ്ച തന്റെ പോസ്റ്റൽ സർവീസ് സേവനത്തിന് ഔദ്യോഗികമായി വിടവാങ്ങി. പൂർണമായും ഡിജിറ്റൽ കമ്യൂണിക്കേഷനിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമായാണ് 400 വർഷത്തിലേറെ പഴക്കമുള്ള പോസ്റ്റൽ സംവിധാനം അവസാനിപ്പിച്ചത്. ഇതോടെ പരമ്പരാഗത തപാൽ സേവനം പൂർണമായും നിർത്തലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഡെൻമാർക്ക് മാറി. ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമായതോടെ തപാൽ സേവനത്തിന്റെ പ്രാധാന്യം വർഷങ്ങളായി കുറയുകയായിരുന്നു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, … Continue reading അവസാന കത്തും അയച്ചു…അവസാനിച്ചു ആ യുഗം; 400 വർഷത്തെ പോസ്റ്റൽ സേവനം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ച് ഈ രാജ്യം