സർക്കാർ ഉടമസ്ഥതയിൽ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് ഈ രാജ്യം; 80% പങ്കാളിത്തം ഇന്ത്യൻ കമ്പനിക്ക് : വിലയിടിയുമോ പൊന്നിന് ?

ഘാനയുടെ സ്വർണ ഖനന ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ അറിയപ്പെട്ടിരുന്ന വലിയ സ്വർണ നിക്ഷേപം ഉണ്ടെങ്കിലും അനധികൃത ഖനന മാഫിയയുടെ ശക്തമായ ഇടപെടലിലൂടെ ഘാനയുടെ സ്വര്‍ണ നിക്ഷേപത്തിന്‍റെ വലിയൊരു പങ്ക് സര്‍ക്കാറിന് ലഭിക്കാതെ അതിര്‍ത്തി കടക്കുകയായിരുന്നു പതിവ്. എന്നാൽ ഇതിന് മാറ്റം വരാൻ ഒരുങ്ങുകയാണ്. (This country has opened a new government-owned gold refinery; 80% stake to Indian companyCommunity-verified icon) സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് … Continue reading സർക്കാർ ഉടമസ്ഥതയിൽ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് ഈ രാജ്യം; 80% പങ്കാളിത്തം ഇന്ത്യൻ കമ്പനിക്ക് : വിലയിടിയുമോ പൊന്നിന് ?