ഡോക്ടറില്ല, നഴ്സും: ചെന്നാൽ ഉടൻ പരിശോധിച്ച് സ്വയം മരുന്ന് എഴുതിത്തരും ഈ ക്ലിനിക് !

ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന കണ്ടുപിടുത്തങ്ങളും നൂതന ടെക്‌നോളജികളും പലപ്പോഴും യു.എ.ഇ.യിലാണ് ആദ്യം അവതരിപ്പിക്കുക. പറക്കുന്ന ടാക്‌സിയും, ഡ്രൈവറില്ലാ കാറും ഒക്കെ ഇതിന് ഉദാഹരണമാണ്. എന്നാൽ ഇപ്പോൾ ഡോക്ടർ ഇല്ലാതെ തന്നെ രോഗലക്ഷണങ്ങൾ കണ്ടുപിടിച്ച് മരുന്ന് കുറിക്കുന്ന ക്ലിനിക്കുമായി രംഗത്ത് വന്നിരിക്കുകയാണ് യു.എ.ഇ. This clinic will check you and prescribe the medicine itself ആസ്ഥാനമായ കമ്പനി. മാഡ് വുൾഫ് മെഡിക്കൽ ട്രേഡിങ്ങ് എന്ന കമ്പനി ഓൾ ഇൻ വൺ എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ … Continue reading ഡോക്ടറില്ല, നഴ്സും: ചെന്നാൽ ഉടൻ പരിശോധിച്ച് സ്വയം മരുന്ന് എഴുതിത്തരും ഈ ക്ലിനിക് !