തേയില കൃഷിക്കെത്തിയ ബ്രിട്ടീഷുകാർ സ്ഥാപിച്ചു; ഇന്ന് നൂറ്റാണ്ടിന്റെ തിളക്കത്തിൽ ഇടുക്കിയിലെ ഈ ക്രൈസ്തവ ദൈവാലയം

ഇടുക്കിയിലെ കുടിയേറ്റ കൃഷിയും കർഷകർ നേരിട്ട പ്രതിസന്ധികളും പ്രമേയമാക്കി ഒട്ടേറെ കഥകളും സിനിമകളും നാടകങ്ങളും ഇറങ്ങിയിട്ടുണ്ട്. ഇടുക്കി പീരുമേട്ടിൽ തേയില കൃഷിക്കെത്തിയ ഇംഗ്ലീഷുകാർ പ്രാർഥനയ്ക്കായി സ്ഥാപിച്ച ക്രൈസ്തവ ദേവാലയമാണ് ഇപ്പോൾ ഇടുക്കിയിൽ ശ്രദ്ധേയമാകുന്നത്.This Christian church in Idukki shines in the century ഓഗസ്റ്റ് 24 ന് ഈ ദേവാലയം നൂറാം വയസിലെത്തി. 1850 ൽ തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് തേയില കൃഷിയ്ക്കായി പീരുമേട്ടിൽ എത്തിയ ഇംഗ്ലീഷ് കാർ തേയില കൃഷി വണ്ടിപ്പെരിയാറിലേക്കും വ്യാപിപ്പിച്ചതോടുകൂടിയാണ് ഇവിടെ … Continue reading തേയില കൃഷിക്കെത്തിയ ബ്രിട്ടീഷുകാർ സ്ഥാപിച്ചു; ഇന്ന് നൂറ്റാണ്ടിന്റെ തിളക്കത്തിൽ ഇടുക്കിയിലെ ഈ ക്രൈസ്തവ ദൈവാലയം