തിരുവണ്ണാമലൈ ഉരുൾപൊട്ടൽ; കാണാതായ 7 പേരുടെയും മൃതദേഹങ്ങളും കണ്ടെത്തി, മരിച്ചവരിൽ അഞ്ച് കുട്ടികൾ

ചെന്നൈ: തിരുവണ്ണാമലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളിൽ മണ്ണിനടിയിൽപ്പെട്ടത്. മരിച്ചവരിൽ അഞ്ചുപേർ കുട്ടികളാണ്.(Thiruvannamalai landslide; bodies of all the 7 missing persons were found) 200ഓളം രക്ഷാപ്രവർത്തകർ യന്ത്ര സഹായമില്ലാതെയാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. എന്നാൽ പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. തുടർന്ന് മണ്ണുമാന്ത്രി യന്ത്രം കൊണ്ടുവന്നു നടത്തിയ തിരച്ചിലിലാണ് ഏഴുപേരുടെയും മൃതുദേഹം ലഭിച്ചത്. രാജ്കുമാർ, ഭാര്യ മീന, രണ്ട് മക്കൾ, … Continue reading തിരുവണ്ണാമലൈ ഉരുൾപൊട്ടൽ; കാണാതായ 7 പേരുടെയും മൃതദേഹങ്ങളും കണ്ടെത്തി, മരിച്ചവരിൽ അഞ്ച് കുട്ടികൾ