കത്തിയതല്ല, കത്തിച്ചതായിരുന്നു… വീടിനു മുന്നിൽ പാർക്ക് ചെയ്ത  വാഹനങ്ങൾ അഗ്നിയ്ക്കിരയായ സംഭവം; പ്രതി പിടിയിൽ

കൊച്ചി: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. വലിയ വേളി മണക്കാട്ടിൽ പുത്തൻ വീട്ടിൽ സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. വീട്ടുടമയായ രാകേഷിന്റെ ബന്ധുവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം. രാത്രി രണ്ട് മണിയോടെ പരിസരത്തെത്തിയ പ്രതി വാഹനങ്ങളുടെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ … Continue reading കത്തിയതല്ല, കത്തിച്ചതായിരുന്നു… വീടിനു മുന്നിൽ പാർക്ക് ചെയ്ത  വാഹനങ്ങൾ അഗ്നിയ്ക്കിരയായ സംഭവം; പ്രതി പിടിയിൽ