കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല തിരുവനന്തപുരം ∙ കോർപറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി. സിപിഎം നൽകിയ പരാതിയെ തുടർന്ന് നടന്ന ഹിയറിങിനു ശേഷമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പേര് നീക്കം ചെയ്തത്. ഈ തീരുമാനത്തിനെതിരെ അപ്പീൽ സമർപ്പിക്കാനാണ് കോൺഗ്രസിന്റെ നടപടി. നിയമപ്രകാരം, കോർപറേഷനിലെ ഏതെങ്കിലുമൊരു വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിരിക്കണമെന്നതാണ് കൗൺസിലർ സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള അടിസ്ഥാന നിബന്ധന. വൈഷ്ണയുടെ പേർ … Continue reading കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല