തിരുവനന്തപുരത്ത് സ്പാ അടപ്പിച്ചു: യുവതിയുടെ പരാതിയിൽ മേയറുടെ നടപടി

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന സ്പാ കേന്ദ്രങ്ങളിൽ വ്യാപക ക്രമക്കേടുകളെന്ന് പരാതി. തിരുവനന്തപുരം സ്റ്റാറ്റ്യു ജങ്ഷനിൽ, സെക്രട്ടേറിയറ്റിന് തൊട്ടുമുന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പിന്നാലെ സ്ഥാപനം ഉദ്യോഗസ്ഥർ അടപ്പിച്ചു. മേയറെ നേരിട്ട് വിളിച്ച് യുവതി: രാത്രിയിൽ നടന്നത് അപ്രതീക്ഷിത നീക്കങ്ങൾ, സെക്രട്ടേറിയറ്റിന് മുന്നിലെ സ്പാ പൂട്ടിച്ചു! സ്റ്റാറ്റ്യു ജങ്ഷനിലെ സ്പാ കേന്ദ്രത്തിൽ നിന്നും തനിക്ക് വളരെ മോശം അനുഭവം ഉണ്ടായെന്ന് ഒരു യുവതി നേരിട്ട് പരാതിപ്പെട്ടതോടെയാണ് നഗരസഭ ഉണർന്നു … Continue reading തിരുവനന്തപുരത്ത് സ്പാ അടപ്പിച്ചു: യുവതിയുടെ പരാതിയിൽ മേയറുടെ നടപടി