ഇത്തവണ പെട്ടു പോയത് അഭിഭാഷകർ; ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെതിരെ വീണ്ടും പരാതി

ഇത്തവണ പെട്ടു പോയത് അഭിഭാഷകർ; ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെതിരെ വീണ്ടും പരാതി തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ്ങി​ന്റെ പേരിൽ അഭിഭാഷകരിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും കേസ്. തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് ശബരിനാഥിനെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് വർമ നൽകിയ പരാതിയിലാണ് കേസ്. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ അഭിഭാഷകരിൽ നിന്ന് ഏകദേശം 34 ലക്ഷം … Continue reading ഇത്തവണ പെട്ടു പോയത് അഭിഭാഷകർ; ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെതിരെ വീണ്ടും പരാതി