പ്രവാസി മലയാളി ദുബൈയിൽ കൊല്ലപ്പെട്ടു; ആനി മോൾ ഗിൽഡയെ കൊലപ്പെടുത്തിയത് സുഹൃത്ത്!

ദുബൈ: മലയാളി യുവതിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്. ദുബായിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ദുബായിലെ കരാമയിൽ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം നടന്നത്. ആനിമോൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. പ്രതിയെ ദുബൈ എയർപോർട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള … Continue reading പ്രവാസി മലയാളി ദുബൈയിൽ കൊല്ലപ്പെട്ടു; ആനി മോൾ ഗിൽഡയെ കൊലപ്പെടുത്തിയത് സുഹൃത്ത്!