തിരുവനന്തപുരം ഭിന്നശേഷി സൗഹൃദ നഗരം; സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ പുരസ്കാരം നേടി തിരുവനന്തപുരം നഗരസഭ

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. Thiruvananthapuram Municipality wins award from State Social Justice Department മേയറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ നമുക്ക് ഏറ്റെടുത്തു നടപ്പിലാക്കുവാൻ കഴിഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി … Continue reading തിരുവനന്തപുരം ഭിന്നശേഷി സൗഹൃദ നഗരം; സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ പുരസ്കാരം നേടി തിരുവനന്തപുരം നഗരസഭ