തിരുവനന്തപുരം മെട്രോ: ആദ്യ ഘട്ട അലൈൻമെന്റിനു അംഗീകാരം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗത സംവിധാനത്തിന് പുതിയ ജൈവശക്തിയേകുന്ന മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക അംഗീകാരം നൽകി. നഗരത്തിലെ പ്രധാന ഭരണ, ഗതാഗത, ഐടി, വിദ്യാഭ്യാസ കേന്ദ്രങ്ങളെ പരമാവധി സൗകര്യത്തോടെ ബന്ധിപ്പിക്കുന്ന രീതിയിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്റർ ദൂരം ഉൾക്കൊള്ളുന്ന ആദ്യ ഘട്ടത്തിൽ 27 സ്റ്റേഷനുകൾ ഉണ്ടാകും. പുത്തൻ പാത … Continue reading തിരുവനന്തപുരം മെട്രോ: ആദ്യ ഘട്ട അലൈൻമെന്റിനു അംഗീകാരം