തിരുവനന്തപുരം കൂട്ടക്കൊല: അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ ഫലം
തിരുവനന്തപുരം: നാടിനെ നടുക്കിയ തിരുവനന്തപുരം കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ തെളിഞ്ഞു. എന്തു തരം ലഹരിയാണ് ഇയാൾ ഉപയോഗിച്ചതെന്ന് തുടർ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചാണെന്നാണ് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതം ഉണ്ട്. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്.അതുകൊണ്ടു തന്നെ പ്രതിയുടെ മാനസിക നില പരിശോധിക്കും. മാല പണയം വച്ച് പൈസ വാങ്ങിയെന്ന് … Continue reading തിരുവനന്തപുരം കൂട്ടക്കൊല: അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ ഫലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed