തിരുവനന്തപുരം കൂട്ടക്കൊല; ഫർസാന വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷൻ എടുക്കാനെന്ന വ്യാജേന, അഫാനുമായുള്ള സൗഹൃദം മാതാപിതാക്കൾ അറിയാതെ

തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായ പെൺ സുഹൃത്ത്‌ ഫർസാനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാനുമായുള്ള ഫർസാനയുടെ സൗഹൃദം അച്ഛൻ സുനിലിന് അറിയില്ലായിരുന്നുവെന്ന് അച്ഛന്റെ സുഹൃത്തുക്കൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിൽക്കുമ്പോഴാണ് മകൾ വീട്ടിൽ നിന്ന് പോയിട്ട് തിരികെ വന്നില്ലെന്ന വിവരം അച്ഛൻ സുനിൽ അറിയുന്നത്. സമീപത്തെ വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന വ്യാജേന വൈകിട്ട് മൂന്നരയോടു കൂടിയാണ് ഫർസാന വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ചിറയിൻകീഴാണ് അച്ഛൻ സുനിലിന്റെ സ്ഥലം, അമ്മ ഷീജയുടെ സ്വദേശമാണ് വെഞ്ഞാറമൂടാണ്. … Continue reading തിരുവനന്തപുരം കൂട്ടക്കൊല; ഫർസാന വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷൻ എടുക്കാനെന്ന വ്യാജേന, അഫാനുമായുള്ള സൗഹൃദം മാതാപിതാക്കൾ അറിയാതെ