തദ്ദേശ തിരഞ്ഞെടുപ്പ്;മുൻ ഡിജിപി ആർ. ശ്രീലേഖ ഉൾപ്പെടെ പ്രമുഖരെ ബിജെപി രംഗത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനെത്തുടർന്ന് തലസ്ഥാന നഗരത്തിൽ രാഷ്ട്രീയ ചൂട് ഉയരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചതോടെ മത്സരരംഗം കൂടുതൽ തിളക്കമേറി. മുൻ ഡിജിപി ആർ. ശ്രീലേഖ ഉൾപ്പെടെ പ്രമുഖർ രംഗത്ത് മുൻ ഡിജിപി ആർ. ശ്രീലേഖ, മുൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മുൻ അത്‌ലറ്റ് പത്മിനി തോമസ് തുടങ്ങിയ പ്രമുഖരുടെ പേരുകൾ ഉൾപ്പെട്ടതാണ് ശ്രദ്ധേയമായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ 67 പേരാണ് … Continue reading തദ്ദേശ തിരഞ്ഞെടുപ്പ്;മുൻ ഡിജിപി ആർ. ശ്രീലേഖ ഉൾപ്പെടെ പ്രമുഖരെ ബിജെപി രംഗത്തിറക്കി