ഇ-ബസ് വിവാദം: ഗണേഷ്‌കുമാറിന് മറുപടിയുമായി മേയർ വി.വി. രാജേഷ്

ഇ-ബസ് വിവാദം: ഗണേഷ്‌കുമാറിന് മറുപടിയുമായി മേയർ വി.വി. രാജേഷ് തിരുവനന്തപുരം: തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് മറുപടിയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ഇ-ബസ് സർവീസ് നടത്തുന്നതിൽ കരാർ ലംഘനങ്ങൾ നടക്കുന്നതായി മേയർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോർപ്പറേഷൻ, സ്മാർട്ട് സിറ്റി, കെ.എസ്.ആർ.ടി.സി എന്നിവ തമ്മിൽ ഒപ്പുവച്ച കരാർ പൂർണ്ണമായി പാലിക്കണമെന്നാണ് കോർപ്പറേഷന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ധ്യാൻ ശ്രീനിവാസൻ നായകനായ ‘ഡിയർ ജോയ്’; … Continue reading ഇ-ബസ് വിവാദം: ഗണേഷ്‌കുമാറിന് മറുപടിയുമായി മേയർ വി.വി. രാജേഷ്