85 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം മർദിച്ചു; 20 കാരൻ അറസ്റ്റിൽ

85 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം മർദിച്ചു; 20 കാരൻ അറസ്റ്റിൽ തിരുവനന്തപുരം: 85 വയസുകാരിയെ പീഡിപ്പിച്ചും ക്രൂരമായി മർദിച്ചും വഴിയിൽ ഉപേക്ഷിച്ച കേസിൽ 20 കാരൻ അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശിയായ അഖിനെ ആണ് വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം മർദിച്ചതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് വെഞ്ഞാറമൂട്–ആറ്റിങ്ങൽ റോഡിലെ വലിയകട്ടക്കാലിന് സമീപത്തായിരുന്നു സംഭവം. തലയിലും മുഖത്തും ഗുരുതര പരുക്കുകളോടെ വയോധികയെ നാട്ടുകാർ കണ്ടെത്തി. ഉടൻ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ … Continue reading 85 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം മർദിച്ചു; 20 കാരൻ അറസ്റ്റിൽ