തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം; മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം
കോഴിക്കോട്: തിരുവമ്പാടിയിൽ നടന്ന കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവർക്ക് കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക.(Thiruvambadi KSRTC bus accident; 10 lakh compensation) ഇന്നലെയാണ് കോഴിക്കോട് തിരുവമ്പാടിയിൽ ബസ് അപകടം നടന്നത്. ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിലെ കാളിയമ്പുഴയിലേക്ക് നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നു. … Continue reading തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം; മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed