തൃശ്ശൂര്‍: ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിർദേശത്തിനെതിരെ തിരുവമ്പാടി ദേവസ്വം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പ്രതികരിച്ചു. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം എന്നും അദ്ദേഹം ആരോപിച്ചു.(Thiruvambadi Devaswom against High Court’s suggestions in elephant processions) ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻ.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസിൽ തിരുവമ്പാടി കക്ഷിചേരുമെന്നും ദേവസ്വം സെക്രട്ടറി അറിയിച്ചു. 36 മണിക്കൂർ നീണ്ടു … Continue reading ‘നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ല’; ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ നിർദേശങ്ങൾക്കെതിരെ തിരുവമ്പാടി ദേവസ്വം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed