തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിൽ കഴിഞ്ഞിരുന്ന ഏഴാം പ്രതിയും പിടിയിൽ;

പത്തനംതിട്ട: കേരള മനസാക്ഷിയെ ഞെട്ടിച്ച തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിലെ നിർണ്ണായക വഴിത്തിരിവ്. കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ഏഴാം പ്രതി മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണിയെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരിയിൽ വെച്ച് നടത്തിയ അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാൻ പോലീസിന് സാധിച്ചു. ഒന്നാം പ്രതി മരണ സുബിൻ നൽകിയ ഞെട്ടിക്കുന്ന മൊഴി; ആറിൽ നിന്ന് ഏഴിലേക്ക് നീണ്ട പ്രതിപ്പട്ടികയുടെ കഥ ഇങ്ങനെ! ആദ്യഘട്ടത്തിൽ കേസിൽ ആറു … Continue reading തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിൽ കഴിഞ്ഞിരുന്ന ഏഴാം പ്രതിയും പിടിയിൽ;