തിരുവല്ല സ്പായിൽ യുവതിക്ക് നേരെ ക്രൂരത:മുഖ്യപ്രതികൾ പിടിയിൽ; ചതിക്കുഴിയൊരുക്കിയത് സഹപ്രവർത്തകയെന്ന് സൂചന

തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്പായുടെ മറവിൽ നടന്ന ക്രൂരമായ കൂട്ടബലാത്സംഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേസിൽ പ്രധാന പ്രതികളായ ‘മരണ സുബിൻ’ എന്ന് വിളിക്കപ്പെടുന്ന സുബിൻ അലക്സാണ്ടർ, ബെർലിൻ ദാസ് എന്നിവരെ പോലീസ് പിടികൂടിയെങ്കിലും, മറ്റ് നാല് പ്രതികൾ സംസ്ഥാനം വിട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. വിശ്വസിച്ചെത്തിയ സ്പായിൽ ഒരുക്കിയത് ചതിക്കുഴി; അതിജീവിതയുടെ സഹപ്രവർത്തകയുടെ പങ്ക് വെളിപ്പെടുമ്പോൾ അന്വേഷണം പുതിയ തലത്തിലേക്ക്! ഫെബ്രുവരി ഒന്നാം തീയതി നടന്ന ക്രൂരകൃത്യത്തിൽ അതിജീവിതയുടെ വെളിപ്പെടുത്തലുകൾ പോലീസിനെ … Continue reading തിരുവല്ല സ്പായിൽ യുവതിക്ക് നേരെ ക്രൂരത:മുഖ്യപ്രതികൾ പിടിയിൽ; ചതിക്കുഴിയൊരുക്കിയത് സഹപ്രവർത്തകയെന്ന് സൂചന