പട്ടാപ്പകല്‍ നടുറോഡില്‍ തീകൊളുത്തി കൊന്നു

പട്ടാപ്പകല്‍ നടുറോഡില്‍ തീകൊളുത്തി കൊന്നു തിരുവല്ല: പ്രണയബന്ധത്തിൽ നിന്നുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19 കാരിയായ വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. പത്തനംതിട്ട അയിരൂർ സ്വദേശിയായ അജിൻ റെജി മാത്യു (18)ക്കെതിരെ പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിധി പ്രസ്താവനയ്ക്കിടെ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും കോടതി അഭിനന്ദനം രേഖപ്പെടുത്തി. 2019 മാർച്ച് 12 … Continue reading പട്ടാപ്പകല്‍ നടുറോഡില്‍ തീകൊളുത്തി കൊന്നു