ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഹിന്ദു തീർത്ഥാടക സംഗമമായ കുംഭമേളക്ക് കേരളവും വേദിയാകുന്നു. ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലെ മഹാ കുംഭമേളകളെപ്പോലെ, മലപ്പുറം തിരുനാവായയും 2026-ൽ കുംഭമേളാ മണ്ഡലമാകും. തിരുനാവായ നാവമുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴ തീരത്ത് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മേള നടക്കാനാണ് സാധ്യത. നവംബർ 23ന് ചേരുന്ന യോഗത്തിൽ മേളാ സംഘാടക സമിതി രൂപീകരിക്കും. രാജ്യത്തെ ഏറ്റവും … Continue reading ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ