രാജരാജ ചോളൻ തമിഴനല്ലെങ്കിൽ സ്റ്റാലിൻ റഷ്യക്കാരനാണോ?

രാജരാജ ചോളൻ തമിഴനല്ലെങ്കിൽ സ്റ്റാലിൻ റഷ്യക്കാരനാണോ? ചെന്നൈ: രാജരാജ ചോളനും രാജേന്ദ്ര ചോളനും തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാശത്തിന് വഴിയൊരുക്കിയെന്ന വിടുതലൈ ചിറുത്തൈകൾ കക്ഷി (വി.സി.കെ) നേതാവും ഡി.എം.കെ മുന്നണിയിലെ എം.പിയുമായ തോൽ തിരുമാവളവന്റെ പരാമർശം തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കി. ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് തിരുമാവളവൻ ഈ വിമർശനം ഉന്നയിച്ചത്. ചോള, പാണ്ഡ്യ, ചേര, പല്ലവ ഭരണകാലങ്ങളിൽ തമിഴ് സമൂഹം സംസ്‌കൃതവൽക്കരിക്കപ്പെട്ടുവെന്നും പിന്നീട് അത് ഹിന്ദുത്വമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.  ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളിൽ ഉണ്ടായിരുന്ന … Continue reading രാജരാജ ചോളൻ തമിഴനല്ലെങ്കിൽ സ്റ്റാലിൻ റഷ്യക്കാരനാണോ?