തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്ന്കാരിയെ തിരുവനന്തപുരത്തെത്തിച്ചു. പ്രത്യേക സംഘത്തോടൊപ്പമാണ് വിശാഖപട്ടണത്തുനിന്നും കുട്ടിയെത്തിയത്.Thirteen-year-old girl who went missing from Kazhakoota was brought to Thiruvananthapuram പെൺകുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ട്രെയിനിലാണ് സംഘം പെൺകുട്ടിക്കൊപ്പം വിശാഖപട്ടണത്തുനിന്നും തിരുവനന്തപുരത്തെത്തിയത്. പെൺകുട്ടിയെ തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴിയെടുക്കും. പെൺകുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ല. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ശിശുക്ഷേമ സമിതിയുടെ പ്രത്യേക സിറ്റിംഗ് ചേരുമെന്നാണ് വിവരം. കഴക്കൂട്ടത്ത് നിന്ന് കാണാതായ … Continue reading അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങിയ പതിമൂന്ന്കാരിയെ തിരുവനന്തപുരത്തെത്തിച്ചു; കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed