തൊടുപുഴ: കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ പതിമൂന്നുകാരൻ തൊടുപുഴക്ക് വണ്ടി കയറിയത് യൂട്യൂബറുടെ വ്‌ളോഗ് കണ്ട്. തൊടുപുഴ സ്വദേശിയായ യൂട്യൂബറുടെ കടുത്ത ആരാധകനാണ് കുട്ടി. എന്നാൽ തൊടുപുഴയിലെത്തിയപ്പോഴാണ് മനസിലായത് വ്ളോഗിൽ കണ്ട തൊടുപുഴ അല്ല ഈ തൊടുപുഴ എന്ന്. പിന്നീട് എന്ത് ചെയ്യണമെന്നറിയാതെ അമ്പലം റോഡിലെ ബസ് സ്റ്റോപ്പിൽ കുട്ടി തനിച്ചിരിക്കുന്നതുകണ്ട ശശികുമാർ അടുത്തുകൂടി ഓട്ടോയിൽ കയറ്റി കോലാനി മാനാന്തടംപാറയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെെവച്ച് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എതിർത്തതിനാൽ പിന്തിരിഞ്ഞു. കോലാനിയ്ക്ക് സമീപം താമസിക്കുന്ന … Continue reading കുട്ടിക്കൊച്ചിക്കാരന്റെ ചെറുത്ത് നിൽപ്പിന് മുന്നിൽ തൊടുപുഴയിലെ മാഫിയ ശശി പോലും കിടുകിടാ വിറച്ചു; വ്ളോഗിൽ കണ്ട തൊടുപുഴ അല്ല ഈ തൊടുപുഴ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed