കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിൽ നിന്നുള്ള അതിസാഹസികമായ ഒരു വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിലും പതറാതെ പോരാടിയ സത്യം താക്കൂർ എന്ന പതിമൂന്നുകാരൻ ഒരു നാടിന്റെയാകെ അത്ഭുതമായി മാറിയിരിക്കുകയാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഈ ബാലൻ തന്നെ വേട്ടയാടാൻ എത്തിയ പുള്ളിപ്പുലിയെ വെറുംകൈകൊണ്ട് നേരിട്ടത് ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. വൈകുന്നേരം തന്റെ വീടിന് സമീപത്തുള്ള കൃഷിയിടത്തിലെ കിണറിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സത്യം. ഇരുട്ടുപരന്നു തുടങ്ങിയ ആ സമയത്താണ് … Continue reading കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ