മൂന്നാർ അപകടം: മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു

മൂന്നാറിൽ വിനോദ സഞ്ചാരികളുമായെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ ആർ.വേണിക (19), ആർ.ആദിക (19), സുധൻ (19) എന്നിവരാണ് മരിച്ചത്. വേണിക, ആദിക എന്നിവർ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും സുധൻ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഗുരുതരാവസ്ഥയിൽ ആയതോടെയാണ് ഇയാളെ രാജാക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നാഗർകോവിൽ സ്വദേശി കെവിൻ (20) നെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി . ബുധനാഴ്ച … Continue reading മൂന്നാർ അപകടം: മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു