കള്ളനെന്ന് കരുതി നാട്ടുകാർ പിടികൂടിയത് കൊലപാതകക്കേസിൽ മുങ്ങി നടന്നിരുന്ന പ്രതിയെ

കൽപ്പറ്റ: കള്ളൻമാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടുകാർ. ഇന്നലെ സംശയകരമായ രീതിയിൽ ഒരു അപരിചിതനെ കണ്ട നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അപ്പോഴാണ് വമ്പൻ ട്വിസ്റ്റ്, തങ്ങൾ പിടികൂടിയ ആള്‍ കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതിയാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഞെട്ടി. രണ്ട് വ‍ർഷം മുമ്പാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തി ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവില്‍ പോയത്. ഗൂഢല്ലൂർ സ്വദേശി മോഹനനാണ് നാട്ടുകാർ മുഖാന്തരം പോലീസിലകപ്പെട്ടത്. പ്രതിയെ ബത്തേരി പൊലീസ് ഗൂഢല്ലൂർ പൊലീസിന് കൈമാറി. ‌ മോഷണം … Continue reading കള്ളനെന്ന് കരുതി നാട്ടുകാർ പിടികൂടിയത് കൊലപാതകക്കേസിൽ മുങ്ങി നടന്നിരുന്ന പ്രതിയെ