ഗൂഗിൾ മാപ്പ് നല്ലതൊക്കെത്തന്നെ, പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ ചെന്നുചാടും ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുമ്പ്, ആളുകൾ യാത്ര ചെയ്യുമ്പോൾ മൈൽ കുറ്റികളും മറ്റ് അടയാളങ്ങളും നോക്കിയുള്ള വഴികാട്ടലായിരുന്നു. എന്നാൽ, സാങ്കേതികവിദ്യയുടെ വലിയ പുരോഗതിയോടെ, ഇപ്പോൾ യാത്രകൾ മാപ്പിനെ മാത്രം ആശ്രയിച്ചാണ് നടത്തുന്നത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തെറ്റിയ സംഭവങ്ങളെക്കുറിച്ച് അടുത്തിടെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടം ഒഴിവാക്കാം.Things to keep in mind when using Google Maps ഗൂഗിൾ മാപ്പിന്റെ അൽഗോരിതം ട്രാഫിക് കുറവുള്ള റോഡുകളിലേക്ക് നമ്മെ നയിക്കുന്നത് സാധാരണമാണ്. എന്നാൽ, … Continue reading ഗൂഗിൾ മാപ്പ് നല്ലതൊക്കെത്തന്നെ, പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ ചെന്നുചാടും ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം